¡Sorpréndeme!

വന്‍ സ്വീകരണമൊരുക്കി ആരാധകർ | Oneindia Malayalam

2018-10-31 170 Dailymotion

നാളെ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് പരമ്ബരയിലെ അഞ്ചാം മല്‍സരത്തിനുള്ള ടീം തിരുവനന്തപുരത്തെത്തി. ഉച്ചയ്ക്ക് ഒന്നരയോടെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് ഇരുടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. താരങ്ങളെ സ്വീകരിക്കാന്‍ കെസിഎ ഭാരവാഹികളും ക്രിക്കറ്റ് പ്രേമികളും എയര്‍പോര്‍ട്ടിലെത്തിയിരുന്നു.

India, West Indies teams to reach Thiruvananthapuram on 5th ODI